സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ കരട് നിര്‍ദേശവുമായി എം.പി.

കുവൈത്ത് സിറ്റി: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ ന്യായമായ വര്‍ധനവ്‌ ആവശ്യപ്പെട്ടുകൊണ്ട് അബ്ദുള്ള അല്‍ തുറൈജി എം.പി. കരട് നിര്‍ദേശം സമര്‍പ്പിച്ചു. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പരമാവധി ശമ്പളം 5000 ദിനാറായി ക്രമീകരിക്കുകയും താഴ്ന്ന തസ്തികകളിലെ ഉദ്യോഗസ്ഥര്‍ക്ക് ന്യായമായ ശമ്പള വര്‍ധനവ് അനുവദിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/G4Af0TBmC3E2XT7Xg485ID കുവൈത്തികള്‍ അപേക്ഷിക്കാത്ത … Continue reading സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ കരട് നിര്‍ദേശവുമായി എം.പി.