കുവൈത്ത് ശീതകാലത്തിലേക്ക്, താപനില പൂജ്യം ഡി​ഗ്രി സെൽഷ്യസിലേക്ക് എത്തുമെന്ന് മുന്നറിയിപ്പ്

കുവൈത്ത് സിറ്റി:ഡിസംബർ ഏഴിന് കുവൈത്ത് ശീത കാലത്തിലേക്ക് പ്രവേശിക്കുമെന്ന് ആസ്ട്രോണമർ ആദെൽ അൽ സാദൗൺ അറിയിച്ചു രണ്ടു ഘട്ടങ്ങളിലായി ഡിസംബർ ഏഴ് മുതൽ ജനുവരി 14 വരെ ഏകദേശം 40 ദിവസമാകും ശീതകാലം അനുഭവപ്പെടുക. ഇതിൽ ഡിസംബർ 27 വരെ ആദ്യഘട്ടവും ഡിസംബർ 28 മുതൽ ഫെബ്രുവരി 14 വരെ രണ്ടാം ഘട്ടവുമായിരിക്കും .ഈ ഘട്ടത്തിലാകും … Continue reading കുവൈത്ത് ശീതകാലത്തിലേക്ക്, താപനില പൂജ്യം ഡി​ഗ്രി സെൽഷ്യസിലേക്ക് എത്തുമെന്ന് മുന്നറിയിപ്പ്