ആറുമാസത്തേക്കുള്ള കരുതൽ ഭക്ഷ്യ ശേഖരം ഉണ്ടെന്ന് കുവൈറ്റ്

കുവൈത്ത്‌ സിറ്റി :രാജ്യത്ത് അടിയന്തിര സാഹചര്യം നേരിടുന്നതിനുള്ള 6 മാസത്തേക്കുള്ള ഭക്ഷ്യ ശേഖരം കരുതലായി ഉണ്ടെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് മന്ത്രാലയം ആശങ്ക വേണ്ടെന്ന് വ്യക്തമാക്കിയത് .രാജ്യത്തെ റേഷൻ ശാഖകളിലെ സ്റ്റോക്കുകൾ വർധിപ്പിക്കുന്നതിനൊപ്പം പൗരന്മാരുടെയും പ്രവാസികളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രാദേശിക വിപണിയിൽ ലഭ്യമല്ലാത്ത ഉത്പന്നങ്ങൾ ഇറക്കുമതി … Continue reading ആറുമാസത്തേക്കുള്ള കരുതൽ ഭക്ഷ്യ ശേഖരം ഉണ്ടെന്ന് കുവൈറ്റ്