പുതിയ കോവിഡ് വകഭേദം:കുവൈത്ത് ആരോഗ്യ മന്ത്രി അടിയന്തിര യോഗം വിളിച്ചു

ദക്ഷിണാഫ്രിക്കയിൽ ഒന്നിലധികം തവണ ജനിതകമാറ്റം സംഭവിച്ച പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതോടെ കുവൈറ്റ് ആരോഗ്യ മന്ത്രി ഡോക്ടർ ഷെയ്ക്ക് ബേസിൽ അൽ സബ അടിയന്തിര യോഗം വിളിച്ചുപുതിയ മ്യൂട്ടജൻ B11529 കോവിഡ് വൈറസിനെക്കുറിച്ച് ചർച്ച ചെയ്യാൻ ആരോഗ്യ മന്ത്രി ആരോഗ്യ മന്ത്രാലയ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും . കുവൈറ്റ് കൈക്കൊള്ളേണ്ട നടപടിക്രമങ്ങളും, സുരക്ഷാ മുൻകരുതലുകളും യോഗത്തിൽ … Continue reading പുതിയ കോവിഡ് വകഭേദം:കുവൈത്ത് ആരോഗ്യ മന്ത്രി അടിയന്തിര യോഗം വിളിച്ചു