53 രാജ്യക്കാർക്ക്​ ഒാൺലൈനായി​ കുവൈത്ത് സന്ദർശക വിസ അനുവദിക്കും:വിശദാംശങ്ങൾ ഇങ്ങനെ

കു​വൈ​ത്ത്​ സി​റ്റി:53 രാ​ജ്യ​ക്കാ​ർ​ക്ക്​ ​ ഒാ​ൺ​ലൈ​നാ​യി​ സ​ന്ദ​ർ​ശ​ക വി​സ അനുവദിക്കാൻ കുവൈത്ത് . നേരത്തെ, സന്ദർശ്ശകർക്ക് കുവൈത്ത്‌ വിമാനതാവളത്തിൽ എത്തിയ ശേഷം ‘ഓൺ അറൈവൽ’ വിസയായിരുന്നു നൽകിയിരുന്നത്‌. എന്നാൽ പുതിയ നിബന്ധന അനുസരിച്ച്‌ സന്ദർശ്ശകർ അതാത്‌ നാടുകളിൽ നിന്ന് പുറപ്പെടുന്നതിനു മുമ്പ്‌ തന്നെ ഓൺ ലൈൻ വഴി വിസ നേടിയിരിക്കണം കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ … Continue reading 53 രാജ്യക്കാർക്ക്​ ഒാൺലൈനായി​ കുവൈത്ത് സന്ദർശക വിസ അനുവദിക്കും:വിശദാംശങ്ങൾ ഇങ്ങനെ