കോവിഡ് :ഭീഷണിയായി പുതിയ വകഭേദം; വ്യതിയാനം അസാധാരണമാംവിധം: ആശങ്കയിൽ ലോകം

ന്യൂ‍ഡൽഹി∙ ദക്ഷിണാഫ്രിക്കയിലും ബോട്‍സ്വാനയിലും സ്ഥിരീകരിച്ച പുതിയ കോവിഡ് വകഭേദത്തിനെതിരെ അടിയന്തര നടപടിയെടുക്കാൻ ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനാ ഉദ്യോഗസ്ഥർ വ്യാഴാഴ്ച വിഷയം ചർച്ച ചെയ്തു. വെള്ളിയാഴ്ച വീണ്ടും യോഗം ചേരും. പുതിയ വകഭേദത്തിന്റെ ജനിതക വ്യതിയാനം അസാധാരണമാംവിധം അധികമെന്നാണു വിദഗ്ധരുടെ മുന്നറിയിപ്പ്. എച്ച്ഐവി പോലുള്ള രോഗബാധയാൽ വലയുന്ന ആളില്‍ വൈറസ് ബാധിച്ചപ്പോഴായിരിക്കാം പുതിയ വകഭേദം രൂപം … Continue reading കോവിഡ് :ഭീഷണിയായി പുതിയ വകഭേദം; വ്യതിയാനം അസാധാരണമാംവിധം: ആശങ്കയിൽ ലോകം