കുവൈത്ത് ഡ്രൈവിംഗ് ലൈസൻസ് ;സുപ്രധാന അറിയിപ്പുമായി അധികൃതർ
കുവൈത്ത് സിറ്റി:വാഹനം ഓടിക്കുന്നവരുടെ കൈവശം ഒറിജിനൽ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് അധികൃതർ അറിയിച്ചു . ഇതിന് പകരം മൈ ഐഡി ആപ്ലിക്കേഷനിൽ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് കാണിക്കുന്നത് നിയമവിരുദ്ധമാണ്. .കഴിഞ്ഞ ആഴ്ച ആദ്യത്തോടെ ,കുവൈറ്റ് മൊബൈൽ ഐഡി ആപ്ലിക്കേഷനുമായി ഡ്രൈവിംഗ് ലൈസൻസ് ബന്ധിപ്പിച്ചിരുന്നു . ഇതോടെ കുവൈറ്റ് മൊബൈൽ ഐഡി ആപ്പിന്റെ ഏറ്റവും പുതിയ … Continue reading കുവൈത്ത് ഡ്രൈവിംഗ് ലൈസൻസ് ;സുപ്രധാന അറിയിപ്പുമായി അധികൃതർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed