കോവിഡ് പ്രതിസന്ധികള്‍ അയഞ്ഞു; പ്രവാസികള്‍ ഗള്‍ഫിലേക്ക് പറന്നുതുടങ്ങി

കോവിഡ് പ്രതിസന്ധി അയഞ്ഞതോടെ, ഗള്‍ഫ് മേഖലയിലെ തൊഴിലിടങ്ങളിലേക്കു മടങ്ങുന്ന പ്രവാസികള്‍ വര്‍ധിച്ചു. നിയന്ത്രണങ്ങളില്‍ അയവുവന്നതും വിസ പുതുക്കലില്‍ ഇളവുകള്‍ വന്നതുമാണ് മാറ്റത്തിനു തുടക്കമിട്ടത്. ആഴ്ചയില്‍ അയ്യായിരത്തിലേറെപ്പേര്‍ മടങ്ങുന്നതായാണ് കണക്കുകള്‍. കൂടുതല്‍ മലയാളികള്‍ ജോലിചെയ്യുന്ന സൗദി അറേബ്യയിലേക്കാണ് പ്രവാസികള്‍ കൂടുതലായും മടങ്ങുന്നത്. പ്രവാസികളുടെ തിരിച്ചറിയല്‍ രേഖയായ ഇഖാമ മൂന്നുമാസത്തേക്കുള്‍പ്പെടെ പുതുക്കാന്‍ തുടങ്ങിയതും തിരിച്ചുപോക്കിന് വേഗംകൂട്ടി. നാട്ടില്‍നിന്നുകൊണ്ട് വിസ … Continue reading കോവിഡ് പ്രതിസന്ധികള്‍ അയഞ്ഞു; പ്രവാസികള്‍ ഗള്‍ഫിലേക്ക് പറന്നുതുടങ്ങി