കോവാക്സീനെടുത്തതിനാൽ കുവൈത്തിലേക്ക് വരാൻ കഴിയാത്ത ഇന്ത്യക്കാരുടെ റജിസ്ട്രേഷൻ തുടങ്ങി :രജിസ്‌ട്രേഷൻ ലിങ്ക് ഇവിടെ

കുവൈത്ത് സിറ്റി ∙ കോവാക്സീൻ സ്വീകരിച്ചതിനാൽ, കുവൈത്തിലേക്ക് വരാൻ സാധിക്കാത്ത ഇന്ത്യക്കാരുടെ പട്ടിക തയാറാക്കാൻ ഇന്ത്യൻ എംബസി റജിസ്ട്രേഷൻ തുടങ്ങി.വിദേശങ്ങളിൽ കുടുങ്ങിയവർക്ക് കുവൈത്തിലേക്ക് തിരിച്ചെത്താൻ അനുമതി നൽകിയെങ്കിലും കോവാക്സീൻ എടുത്തവർക്ക് പ്രവേശനമില്ല. കുവൈത്ത് അംഗീകരിച്ച പട്ടികയിൽ കോവാക്സീൻ ഇല്ലാത്തതാണ് കാരണം. അതേസമയം കോവാക്സീന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിട്ടുണ്ട്.കോവാക്സീൻ കാരണം ‌യാത്ര മുടങ്ങിയവരെക്കുറിച്ചുള്ള വിവരം ശേഖരിച്ച് … Continue reading കോവാക്സീനെടുത്തതിനാൽ കുവൈത്തിലേക്ക് വരാൻ കഴിയാത്ത ഇന്ത്യക്കാരുടെ റജിസ്ട്രേഷൻ തുടങ്ങി :രജിസ്‌ട്രേഷൻ ലിങ്ക് ഇവിടെ