കുവൈത്ത് വിസ :സുപ്രധാന നടപടിയുമായി അധികൃതർ

കുവൈത്ത് സിറ്റി:കുവൈത്തിൽ വാണിജ്യ സന്ദർശ്ശക വിസയിൽ നിന്ന് തൊഴിൽ വിസയിലേക്ക്‌ മാറ്റുന്നതിനു അനുവദിച്ച സൗകര്യം ഇന്ന് മുതൽ നിർത്തി വെച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക ദിന പത്രം റിപ്പോർട്ട്‌ ചെയ്തു.യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ മുൻകരുതലിന്റെ ഭാഗമായാണ് അധികൃതരുടെ നടപടി .വിസ മാറ്റം നിർത്തിവെക്കാനായി നേരത്തെ കൊറോണ എമർജൻസി കമ്മിറ്റി സർക്കാരിന് മുമ്പാകെ … Continue reading കുവൈത്ത് വിസ :സുപ്രധാന നടപടിയുമായി അധികൃതർ