കുവൈത്തിനു പുറത്ത്‌ 6 മാസത്തിൽ അധികമായി കഴിയുന്ന പ്രവാസികളുടെ താമസ രേഖ റദ്ദാകുമോ ???വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം

കുവൈറ്റ് സിറ്റി, :രാജ്യത്തിന് പുറത്ത്‌ 6 മാസത്തിൽ അധികമായി കഴിയുന്ന പ്രവാസികളുടെ താമസ രേഖ റദ്ധ്‌ ചെയ്യുന്ന കാര്യം തൽക്കാലം പരിഗണനയിൽ ഇല്ലെന്ന്കുവൈത്ത് റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു അതായത് സാധുവായ പാസ്‌പോർട്ട് ഉണ്ടെങ്കിൽ(ഒരു വർഷത്തെ കാലാവധിയുള്ള ) കുവൈത്തിന് പുറത്ത് താമസിക്കുന്നവർക്ക് റെസിഡൻസി പുതുക്കുന്നത് തുടരും.ഏതൊരു പുതിയ നിയമവും നടപ്പാക്കുന്നതിന് മുമ്പ് മതിയായ സമയവും … Continue reading കുവൈത്തിനു പുറത്ത്‌ 6 മാസത്തിൽ അധികമായി കഴിയുന്ന പ്രവാസികളുടെ താമസ രേഖ റദ്ദാകുമോ ???വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം