കുവൈത്തിൽ പ്രതിദിനം 20 സ്ത്രീകൾ വിവാഹമോചിതരാകുന്നു

കുവൈത്ത് സിറ്റി:കുവൈത്തിൽ പ്രതിദിനം വിവാഹമോചിതയാകുന്നത്ശരാശരി 20 സ്ത്രീകളെന്ന് കണക്കുകൾ.അഞ്ചു വർഷത്തെ കണക്കുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത് ഇതിൽ പതിനഞ്ചു പേർ സ്വദേശി സ്ത്രീകളും അഞ്ചുപേർ പ്രവാസി സ്ത്രീകളുമാണ് വിവാഹമോചന നിരക്ക് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വലിയ തോതിൽ ഉയർന്നുവെന്നാണ് കണക്കുകൾ. 2016നും 2020നും ഇടയിൽ വിവാഹമോചന നിരക്ക് പ്രതിദിനം … Continue reading കുവൈത്തിൽ പ്രതിദിനം 20 സ്ത്രീകൾ വിവാഹമോചിതരാകുന്നു