കുവൈത്തിൽ അതി കഠിനമായ തണുപ്പ് വരുന്നു

കുവൈത്ത്‌ സിറ്റി :കനത്തതും ഇടത്തരവുമായ മഴയ്‌ക്കൊപ്പം ഈ ശൈത്യകാലത്ത് കുവൈറ്റിനെ കടുത്ത തണുപ്പും ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ്‌ നൽകിഈ സീസണിൽ കനത്ത മഴയും സാധാരണ മഴയും മാറി മാറി വരുമെന്നും വിദ​​ഗ്ധർ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ, തെക്കൻ, പടിഞ്ഞാറൻ ആഫ്രിക്കൻ ന്യൂനമർദം രാജ്യത്ത് അനുഭവപ്പെട്ടെന്ന് കാലാവസ്ഥ വിദ​ഗ്ധൻ മുഹമ്മദ് കരം വിശദീകരിച്ചു. ഇന്ന് … Continue reading കുവൈത്തിൽ അതി കഠിനമായ തണുപ്പ് വരുന്നു