വെള്ളിയാഴ്ച മുതൽ മൊബൈൽ നിരക്കുകൾ കുത്തനെ കൂടും

രാജ്യത്തെ ടെലികോം സേവനദാതാക്കളെല്ലാം മൊബൈൽ നിരക്കുകൾ വർധിപ്പിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻനിര ടെലികോം കമ്പനിയായ എയർടെൽ ഇതിനകം തന്നെ താരിഫ് വർധന പ്രഖ്യാപിച്ചു. നവംബർ 26ന് വെള്ളിയാഴ്ച മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്.∙ നിരക്ക് കൂട്ടിയത് ആളോഹരി വരുമാനം വർധിപ്പിക്കാൻപ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് വർധനയാണ് തിങ്കളാഴ്ച എയർടെൽ പ്രഖ്യാപിച്ചത്. പുതുക്കിയ … Continue reading വെള്ളിയാഴ്ച മുതൽ മൊബൈൽ നിരക്കുകൾ കുത്തനെ കൂടും