ബൂസ്റ്റർ വാക്‌സിനേഷൻ കാമ്പയിൽ ഊർജിതമാക്കി കുവൈത്ത് ആരോഗ്യമന്ത്രാലയം

കുവൈത്തിൽ കോവിഡിനെതിരെയുള്ള ബൂസ്റ്റർ വാക്‌സിനേഷൻ കാമ്പയിൽ ഊർജിതമാക്കി ആരോഗ്യമന്ത്രാലയം. ബൂസ്റ്റർ ഡോസ് എടുക്കാൻ മുൻകൂട്ടിയുള്ള രജിസ്‌ട്രേഷൻ ആവശ്യമില്ലെന്നു ആരോഗ്യമന്ത്രാലയ വക്താവ് ഡോ അബ്ദുല്ല അസ്സനദ് അറിയിച്ചു .പതിനെട്ടു വയസ്സ് പൂർത്തിയായവരും രണ്ടാമത്തെ ഡോസ് എടുത്തു പിന്നിട്ടവരുമായ ആളുകൾക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തി അധിക ഡോസ് സ്വീകരിക്കാം. മഹാമാരിയെ … Continue reading ബൂസ്റ്റർ വാക്‌സിനേഷൻ കാമ്പയിൽ ഊർജിതമാക്കി കുവൈത്ത് ആരോഗ്യമന്ത്രാലയം