കുവൈത്തിലേക്കുള്ള റിക്രൂട്മെന്റിന് ഓട്ടമേറ്റഡ് സംവിധാനം വരുന്നു
കുവൈത്ത് സിറ്റി∙ കുവൈത്തിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളുമായി ഓട്ടമേറ്റഡ് സംവിധാനം പുനരാരംഭിക്കാൻ മാൻപവർ അതോറിറ്റി തീരുമാനിച്ചു. വീസക്കച്ചവടം തടയുന്നതുൾപ്പെടെ നടപടിക്രമങ്ങൾ സുതാര്യമാക്കുന്ന പദ്ധതിക്ക് നേരത്തെ തുടക്കം കുറിച്ചതാണെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്നു. വലിയതോതിൽ റിക്രൂട്ട്മെന്റ് നടത്താറുള്ള ഇന്ത്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുമായാകും പ്രധാനമായും ഈ സംവിധാനം ഏർപ്പെടുത്തുക. വർക്ക് പെർമിറ്റ്, വീസ എന്നിവ സംബന്ധിച്ച … Continue reading കുവൈത്തിലേക്കുള്ള റിക്രൂട്മെന്റിന് ഓട്ടമേറ്റഡ് സംവിധാനം വരുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed