ഗൂഗിളിന്റെ ഉന്നത പദവിയിൽ കുവൈത്തി വനിത ലൈല ജാസിം

കുവൈത്ത് സിറ്റി :ആഗോള ടെക് ഭീമൻ ഗൂഗിളിന്റെ ഉന്നത പദവിയിൽ കുവൈത്തി സ്വദേശിനി ലൈല ജാസിം നിയമിതയായി. ഗൂഗിളിന്റെ സാൻ ഫ്രാൻസിസ്കോയിലെ സ്റ്റ്രാറ്റജി ആൻഡ്‌ ഓപറേഷൻ ഡയരക്റ്ററായാണ് ലൈലയെ നിയമിച്ചത് കാലിഫോർണ്ണിയയിലെ സ്റ്റാൻഡ്‌ ഫോർഡ്‌ സർവ്വകലാശാലയിൽ നിന്ന് സാങ്കേതിക മേഖലയിൽ ബിരുദാനന്തര ബിരുദധാരിയായ ലൈല കുവൈത്ത് സെൻട്രൽ ബാങ്കിന്റെ സ്കോളർ ഷിപ്പ്‌ സ്വന്തമാക്കിയാണ് ബിരുദ പഠനം … Continue reading ഗൂഗിളിന്റെ ഉന്നത പദവിയിൽ കുവൈത്തി വനിത ലൈല ജാസിം