കുവൈത്തിൽ വ്യാജ പ്രവാസി ദന്ത ഡോക്ടറും നഴ്‌സും അറസ്റ്റിൽ

കുവൈറ്റ് സിറ്റി,കുവൈത്തിൽ അനധികൃതമായി ദന്തൽ ക്ലിനിക്ക് നടത്തിയിരുന്ന ഏഷ്യക്കാരനെയും സഹായിയായ നഴ്‌സിനെയും റസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്‌തു.താൻ ദന്തഡോക്ടറായി ജോലി ചെയ്യുന്നുണ്ടെന്നും ഒരു നഴ്‌സ് തന്നെ സഹായിക്കുന്നുണ്ടെന്നും പ്രതി ചോദ്യം ചെയ്യലിൽ മൊഴി നൽകി . ഇയാളുടെ ക്ലിനിക്കിൽ നിന്നും പല്ലിന്റെ ഉപകരണങ്ങളും വസ്തുക്കളും പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്‌തുക്കളും പ്രതികളെയും കൂടുതൽ … Continue reading കുവൈത്തിൽ വ്യാജ പ്രവാസി ദന്ത ഡോക്ടറും നഴ്‌സും അറസ്റ്റിൽ