കുവൈത്തിൽ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച 154 കുട്ടികൾ പിടിയിൽ

കുവൈത്ത് സിറ്റി : ഈ മാസം 13 മുതൽ 19 വരെ നടന്ന ട്രാഫിക് കാമ്പയിന്റെ ഭാഗമായി ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിച്ചതിന് 154 പ്രായപൂർത്തിയാകാത്ത കുട്ടികളെ അറസ്റ്റ് ചെയ്തു.പരിശോധനയിൽ 23,552 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി 149 വാഹനങ്ങൾ ഡിറ്റൻഷൻ ഗാരേജിലേക്ക് റഫർ ചെയ്‌തു.ഗുരുതരമായ നിയമലംഘനം നടത്തിയതിന് 62 നിയമലംഘകരെ ട്രാഫിക് പോലീസിന് റഫർ ചെയ്തു.കഴിഞ്ഞ … Continue reading കുവൈത്തിൽ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച 154 കുട്ടികൾ പിടിയിൽ