കുവൈത്തിൽ അന്താരാഷ്ട്ര ബ്രാൻഡുകളുടെ ആയിരക്കണക്കിന് വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു

കുവൈത്ത് സിറ്റി:കുവൈത്തിൽ കൊമേഴ്സൽ കൺട്രോൾ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ വിഭാ​ഗം നടത്തിയ റെയ്ഡിൽ ആയിരക്കണക്കിന് വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു. മൂന്ന് സ്റ്റോറുകളിൽ നിന്നാണ് ഇത്രയധികം വ്യാജ ഉത്പന്നങ്ങൾ ലഭിച്ചത് 32000 വ്യാജ വാച്ചുകൾ 2,000 വിവിധ ആക്സസറികൾ ആയിരം ബാ​ഗുകളും, സ്ത്രീകൾ ഉപയോ​ഗിക്കുന്ന ഷാളുകളും 12 ഷൂസും 25 നെക്ളേസും എന്നിവയാണ് രണ്ട് ഷോപ്പുകളിൽ നിന്നും … Continue reading കുവൈത്തിൽ അന്താരാഷ്ട്ര ബ്രാൻഡുകളുടെ ആയിരക്കണക്കിന് വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു