ആധാർ കാർഡിലെ ഫോട്ടോ കണ്ട് ഇനി ടെൻഷൻ അടിക്കേണ്ട : ഫോട്ടോ മാറ്റാൻ ഇതാ ഒരു എളുപ്പവഴി ; ചെയ്യേണ്ടതിങ്ങനെ

ഇന്ത്യയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും സ്വകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്ന നിരവധി സേവനങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ ആവശ്യമാണ്. മാത്രമല്ല, തിരിച്ചറിയല്‍ രേഖയായും ആധാര്‍ കാര്‍ഡ് ഉപയോഗിക്കാം. എന്നാല്‍ ഭൂരിഭാഗം പേരും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആധാര്‍ കാര്‍ഡിന് അപേക്ഷിച്ചതിനാല്‍ നിലവിലുള്ള ഫോട്ടോ ഇപ്പോഴുള്ളതു പോലെയല്ല. എന്നാല്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (യുഐഡിഎഐ) കുറച്ച് ലളിതമായ ഘട്ടങ്ങള്‍ … Continue reading ആധാർ കാർഡിലെ ഫോട്ടോ കണ്ട് ഇനി ടെൻഷൻ അടിക്കേണ്ട : ഫോട്ടോ മാറ്റാൻ ഇതാ ഒരു എളുപ്പവഴി ; ചെയ്യേണ്ടതിങ്ങനെ