മലയാളി യുവാവ് കുവൈത്തിൽ നിര്യാതനായി

കുവൈറ്റ് സിറ്റി : മലയാളി യുവാവ് കുവൈത്തിൽ നിര്യാതനായി , കണ്ണൂര്‍ വിളക്കന്നൂര്‍ പൊറഞ്ഞനാല്‍ പ്രസാദ് പി ലൂക്കോസ് (33) ആണ് ഇന്ന് രാവിലെ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് അഹ്‌മദി ആശുപത്രിയില്‍ (കെ.ഒ.സി) ചികല്‍സിയിലായിരുന്നു. കണ്ണൂർ,വിളക്കന്നൂർ പൊറഞ്ഞനാൽ ലൂക്കോസ്, ഡെയ്സി ലൂക്കോസ് മാതാപിതാക്കളാണ്. ഭാര്യ മിന്നു ആൻ ജോസ് കുവൈറ്റിൽ നേഴ്സ്സ് ആയി … Continue reading മലയാളി യുവാവ് കുവൈത്തിൽ നിര്യാതനായി