കുവൈത്ത് പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കുന്നതിന് നികുതി :പുതിയ പഠന റിപ്പോർട്ട് ഇങ്ങനെ
കുവൈത്ത് പ്രവാസികൾ സ്വരാജ്യങ്ങളിലേക്ക് അയക്കുന്ന പണമിടപാടിനെ കൊറോണയുടെ പ്രത്യാഘാതങ്ങൾ സാരമായി ബാധിച്ചതായി സർക്കാർ ഏജൻസിയുടെ പഠന റിപ്പോർട്ട് . കഴിഞ്ഞ വർഷം പ്രവാസികൾ അയക്കുന്ന പണത്തിൽ 7.3% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത് . വിദേശികൾ നാട്ടിലേക്ക് അയച്ച ആകെ തുക 5.3 ബില്യൺ ദിനാർ ആയിരുന്നു.ഇത് കുവൈത്തിന്റെ ജിഡിപിയുടെ 12.9 ശതമാനത്തോളമാണ് . എന്നിരുന്നാലും, പ്രവാസികൾ അയക്കുന്ന … Continue reading കുവൈത്ത് പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കുന്നതിന് നികുതി :പുതിയ പഠന റിപ്പോർട്ട് ഇങ്ങനെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed