സൗജന്യ ബസ് സർവീസുമായി കുവൈത്ത് പബ്ലിക്ക് ട്രാൻസ്പോർട്ട് കമ്പനി

കുവൈറ്റ് സിറ്റിയിലെ നാലി‌ടങ്ങളിൽ നിന്നും മുബാറക്കിയ പ്രദേശത്തേക്കും തിരിച്ചും സൗജന്യ യാത്ര സംവിധാനം ഒരുക്കിയതായി കുവൈത്ത് പബ്ലിക്ക് ട്രാൻസ്പോർട്ട് കമ്പനി .രാവിലെ 10 മുതൽ രാത്രി 10 വരെയാണ് സർവീസുകൾ ഉണ്ടാവുക . അമണിക്കൂർ കൂടുമ്പോൾ സ്റ്റേഷനിൽ ബസുണ്ടാകും. ഷാർഖ് മാളിന്റെ പാർക്കിംഗ് ലോട്ട്‌, ജഹ്‌റ റൗണ്ട് എബൗട്ടിന് സമീപമുള്ള യാർഡിലും ഷെറാട്ടൺ ഹോട്ടലിനു സമീപമുള്ള … Continue reading സൗജന്യ ബസ് സർവീസുമായി കുവൈത്ത് പബ്ലിക്ക് ട്രാൻസ്പോർട്ട് കമ്പനി