കുവൈത്തിൽ മദ്യ ഫാക്ടറി നടത്തിയ രണ്ട് പ്രവാസികൾ പിടിയിലായി

സാൽമിയ മേഖലയിൽ മദ്യ ഫാക്ടറി നടത്തിയതിന് രണ്ട് ഏഷ്യക്കാരെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.വീട്ടിൽ വൈൻ നിർമിച്ചതിന് ശേഷം ആവശ്യക്കാർക്ക് വിതരണം ചെയ്‌തിരുന്ന പ്രവാസികളെ കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് രഹസ്യ സന്ദേശം ലഭിക്കുകയായിരുന്നു ഇതോടെ അന്വേഷണ സംഘം സ്ഥലത്ത് പരിശോധന നടത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് പബ്ലിക് … Continue reading കുവൈത്തിൽ മദ്യ ഫാക്ടറി നടത്തിയ രണ്ട് പ്രവാസികൾ പിടിയിലായി