തൊഴിലാളികൾക്ക് ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി :നിർദേശവുമായി കുവൈത്ത് എം പി

പൊതുമേഖലാ ജീവനക്കാരുടെ ജോലി സമയം അല്ലെങ്കിൽ പ്രവൃത്തി ദിവസങ്ങൾ ആഴ്ചയിൽ നാലായി കുറയ്ക്കുന്നതിനുള്ള നിർദ്ദേശം എംപി മുഹമ്മദ് അൽ ഹുവൈല സമർപ്പിച്ചു. നിർദിഷ്ട പ്രവർത്തന കാലയളവിലെ കുറവ് ജീവനക്കാരുടെ ശമ്പളത്തെയും അലവൻസുകളേയും പൗരന്മാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരത്തെയും ബാധിക്കാത്ത തരത്തിൽ ആയിരിക്കണമെന്നും അദ്ദേഹം നിർദേശിക്കുന്നു നിർദ്ദേശത്തിൽ പറയുന്നു.കാലതാമസം കാരണം മികച്ച തൊഴിൽ പ്രകടന ബോണസ് നഷ്‌ടപ്പെടുമെന്ന … Continue reading തൊഴിലാളികൾക്ക് ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി :നിർദേശവുമായി കുവൈത്ത് എം പി