വെറും അഞ്ച് ശതമാനം പലിശയില്‍ ഒരു കോടി രൂപ വരെ വായ്പ: പുതിയ പദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം: കൊവിഡിനെ ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ആശ്വാസമായി പിണറായി സര്‍ക്കാരിന്റെ പുതിയ പദ്ധതി. അഞ്ചുശതമാനം പലിശയില്‍ ഒരു കോടി രൂപ വരെ വായ്പ നല്‍കുന്ന പുതിയ പദ്ധതിയാണ് പിണറായി സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. നിലവിലുള്ള മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയാണ് പുന:രാവിഷ്‌കരിക്കുന്നത്. സര്‍ക്കാര്‍ ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ … Continue reading വെറും അഞ്ച് ശതമാനം പലിശയില്‍ ഒരു കോടി രൂപ വരെ വായ്പ: പുതിയ പദ്ധതിയുമായി സർക്കാർ