രണ്ടാഴ്ചയായി കുവൈറ്റിൽ കൊവിഡ് മരണം ഇല്ല

രാജ്യത്ത് കൊവിഡ് കേസുകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു ഇന്നലെ 26 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു ഇതോടെ രാജ്യത്ത് ആകെ സജീവമായ കേസുകൾ 277 മാത്രമാണ്. രാജ്യത്ത് അവസാനമായി കോവിഡ് മരണം റിപ്പോർട്ട് ചെയ്തത് നവംബർ 1 നാണ്. ഇതുവരെ മരിച്ചവരുടെ എണ്ണം … Continue reading രണ്ടാഴ്ചയായി കുവൈറ്റിൽ കൊവിഡ് മരണം ഇല്ല