ലോകത്തിലെ ഏറ്റവും ശക്തമായ കറൻസി; ഒന്നാമതെത്തി കുവൈത്ത് ദിനാർ

സ്കൂപ്പ് വൂപ്പ്പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടികയിൽ കുവൈറ്റ് ദിനാർ ഒന്നാമതെത്തി. യുഎസ് ഡോളറിനും ബ്രിട്ടീഷ് പൗണ്ടിനുമെതിരെ ഓരോ കറൻസിയുടെയും വിനിമയ നിരക്കിനെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത് എന്നാൽ യുഎസ് ഡോളറിനും ബ്രിട്ടീഷ് പൗണ്ടിനുമെതിരായ പ്രാദേശിക കറൻസിയുടെ ശക്തിയുടെ റേറ്റിംഗ് രാജ്യത്തിന്റെ സാമ്പത്തിക ശക്തി വ്യാപാര സന്തുലിതാവസ്ഥ ബജറ്റ് നില … Continue reading ലോകത്തിലെ ഏറ്റവും ശക്തമായ കറൻസി; ഒന്നാമതെത്തി കുവൈത്ത് ദിനാർ