കുവൈത്തിൽ ആത്മഹത്യകൾ വർദ്ധിക്കുന്നു:കാരണം ???
കുവൈത്തിൽ ആത്മഹത്യകൾ വർദ്ധിക്കുന്നതായി കണക്കുകൾ . ഒരു മാസത്തിൽ ശരാശരി 12 ആത്മഹത്യ കേസുകളാണ് കുവൈറ്റിൽ റിപ്പോർട്ട് ചെയ്യുന്നത്. ഈ വര്ഷം കുവൈറ്റിൽ 120 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തതായി ഒദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു . കഴിഞ്ഞ വർഷം രാജ്യത്ത് രജിസ്റ്റർ ചെയ്ത ആത്മഹത്യകളുടെ എണ്ണം 90 മാത്രമായിരുന്നു.ആത്മഹത്യാ കേസുകളിൽ ഭൂരിഭാഗവും … Continue reading കുവൈത്തിൽ ആത്മഹത്യകൾ വർദ്ധിക്കുന്നു:കാരണം ???
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed