കുവൈറ്റ് മൊബൈൽ ഐഡി ആപ്പിൽ ഇനി പുതിയ അപ്‌ഡേറ്റുകൾ :അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

കുവൈത്ത് സിറ്റി: കുവൈത്ത് മൊബൈൽ ഐ‍ഡി ആപ്ലിക്കേഷന്റെ ഏറ്റവും പുതിയ പതിപ്പ് പബ്ലിക്ക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തിറക്കി. നിരവധി പ്രധാനപ്പെട്ട അപ്‍ഡേറ്റുകളാണ് പുതിയ അപ്‌ഡേറ്റിൽ ഉള്ളത് . ആദ്യ ഘട്ടം എന്ന നിലയിൽ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്, ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, കോ​വി​ഡ് വാ​ക്സി​െൻറ മൂ​ന്നാ​മ​ത്തെ ഡോ​സ് എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളാ​ണ് പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തു​ക. സി​വി​ൽ … Continue reading കുവൈറ്റ് മൊബൈൽ ഐഡി ആപ്പിൽ ഇനി പുതിയ അപ്‌ഡേറ്റുകൾ :അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ