ബുർജ് ഖലീഫയോളം ഉയരമുള്ള ഛിന്നഗ്രഹം ഭൂമിക്കരികിലേക്ക്

ഡിസംബർ പകുതിയോടെ ഭൂമിക്കു സമീപത്തുകൂടി ബുർജ് ഖലീഫയുടെ വലുപ്പമുള്ള ഛിന്നഗ്രഹം കടന്നുപോകുമെന്ന് ശാസ്ത്രജ്ഞർ. 163899 എന്നു പേരിട്ടിരിക്കുന്ന ഛിന്നഗ്രഹത്തിന്റെ വ്യാസം ഏകദേശം 791 മീറ്ററാണ്, രണ്ടു കിലോമീറ്ററോളം നീളവുമുണ്ട്. ഭൂമിയിലെ ഏറ്റവും ഉയരമുള്ള മനുഷ്യനിർമിത കെട്ടിടമാണു ബുർജ് ഖലീഫ.എന്നാൽ പ്യൂർട്ടോറിക്കോയിൽ സ്ഥിതി ചെയ്യുന്ന അരെസിബോ നിരീക്ഷണകേന്ദ്രം നേരത്തെ നടത്തിയ നിരീക്ഷണങ്ങൾ അനുസരിച്ച് ഈ ഛിന്നഗ്രഹത്തിന് ഇതിലും … Continue reading ബുർജ് ഖലീഫയോളം ഉയരമുള്ള ഛിന്നഗ്രഹം ഭൂമിക്കരികിലേക്ക്