കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുറയുന്നു

കുവൈത്ത് സിറ്റി :വിദേശ രാജ്യങ്ങളിൽ നിന്നും കുവൈത്തിലേക്കുളള വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ പകുതിയോളം കുറഞ്ഞതായി ഫെഡറേഷൻ ഓഫ് ടൂറിസം ആൻഡ് ട്രാവൽ ഓഫീസ് ഡയറക്ടർ ബോർഡ് അംഗവും യൂണിയൻ മീഡിയ കമ്മിറ്റി മേധാവിയുമായ ഹുസൈൻ അൽ സുലൈതൻ പറഞ്ഞു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തന ശേഷി വർധിപ്പിച്ചതും കൂടുതല്‍ വിമാന കമ്പനികള്‍ സര്‍വീസ് … Continue reading കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുറയുന്നു