ഉപഭോക്താക്കളെ കൈയ്യിലെടുക്കാൻ പുതിയ ഫീച്ചേഴ്സുമായി വാട്സ്ആപ്പ്

ഉപഭോക്താക്കളെ കൈയ്യിലെടുക്കാൻ പുതിയ ഫീച്ചേഴ്സുമായി വാട്സ്ആപ്പ്. വാട്സ്ആപ്പിലെ കോണ്‍ടാക്ട് വിവരങ്ങള്‍ ആര്‍ക്കൊക്കെ കാണാനാകുമെന്നത് നിയന്ത്രിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സ്വകാര്യത ഫീച്ചറാണ് വാട്സ്ആപ്പ് പുറത്തിറക്കിയത്.എന്റെ കോണ്‍ടാക്റ്റുകള്‍ ഒഴികെ എന്ന സ്വകാര്യതാ ഫീച്ചറാണ് വാട്സ്ആപ്പ് പുറത്തിറക്കിയത്. ആന്‍ഡ്രോയിഡ് ബീറ്റ ടെസ്റ്ററുകള്‍ക്കായി കോണ്‍ടാക്റ്റ് ഇന്‍ഫോയ്ക്കും ഗ്രൂപ്പ് ഇന്‍ഫോയ്ക്കും വേണ്ടി പുതിയ ഇന്റര്‍ഫേസും പുറത്തിറക്കിയിട്ടുണ്ട്.ഈ ഇന്റര്‍ഫേസ് മുമ്പ് ബിസിനസ്സ് വിവരങ്ങള്‍ കാണുമ്പോള്‍ … Continue reading ഉപഭോക്താക്കളെ കൈയ്യിലെടുക്കാൻ പുതിയ ഫീച്ചേഴ്സുമായി വാട്സ്ആപ്പ്