അ​ഗ്​​നി​ശ​മ​ന സം​വി​ധാ​ന​ങ്ങ​ളി​ല്ല; കുവൈത്തിൽ 15​​ സ്ഥാ​പ​ന​ങ്ങ​ൾ പൂട്ടിച്ചു

കു​വൈ​ത്ത്​ സി​റ്റി:അ​ഗ്​​നി​ശ​മ​ന സേ​നയുടെ നിർദേശങ്ങൾ പാ​ലി​ക്കാ​ത്ത 15​​ സ്ഥാ​പ​ന​ങ്ങ​ൾ​ അധികൃതർ അടപ്പിച്ചു വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നിയമ ലംഘനം കണ്ടെത്തിയതോടെയാണ് നടപടി .രാജ്യത്തെ നിയമ പ്രകാരം എല്ലാ കെട്ടിടങ്ങളിലും നി​യ​മാ​നു​സൃ​ത​മാ​യ അ​ഗ്​​നി സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ക്കേ​ണ്ട​തു​ണ്ട്. വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും കെ​ട്ടി​ട​ങ്ങ​ളി​ലും. ക​ൺ​ട്രോ​ൾ സം​വി​ധാ​നം, ഫ​യ​ർ അ​ലാ​റം, വെൻറി​ലേ​ഷ​ൻ, മ​റ്റ്​ ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ കെ​ട്ടി​ട​ത്തി​െൻറ എ​ല്ലാ … Continue reading അ​ഗ്​​നി​ശ​മ​ന സം​വി​ധാ​ന​ങ്ങ​ളി​ല്ല; കുവൈത്തിൽ 15​​ സ്ഥാ​പ​ന​ങ്ങ​ൾ പൂട്ടിച്ചു