160000 പ്രവാസികളെ നാട് കടത്താൻ കുവൈത്ത് ഒരുങ്ങുന്നു

കുവൈത്തിൽ താമസ നിയമ ലംഘകർക്ക്‌ നിശ്ചിത പിഴ അടച്ച്‌ നാട്ടിലേക്ക്‌ പോകുവാനും പുതിയ വിസയിൽ തിരികെ വരാനും ഇനിയും അവസരം ഉണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ താമസ രേഖ വിഭാഗം. അറിയിച്ചുഎന്നാൽ കോവിഡ് സാഹചര്യത്തിൽ മാനുഷിക പരിഗണന നൽകി താമസ രേഖ നിയമ വിധേയമാക്കാൻ നാല് അവസരങ്ങൾ റെസിഡൻസി നിയമ ലംഘകർക്ക് നൽകിയതിനാൽ ഇനി പുതുതായി ഒരവസരവും … Continue reading 160000 പ്രവാസികളെ നാട് കടത്താൻ കുവൈത്ത് ഒരുങ്ങുന്നു