ഈ ആപ്പുകൾ ഫോണിൽ ഉണ്ടെങ്കിൽ ഉടൻ ഒഴിവാക്കിക്കോളൂ , പിന്നിൽ വൻ തട്ടിപ്പുകൾ!

ന്യൂയോർക്ക്: ഗൂഗിൾ ആൻഡ്രോയ്ഡ് ഫോൺ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി അധികൃതർ രംഗത്ത്. അടുത്തിടെ 151 അപകടകാരികളായ ആപ്ലിക്കേഷനുകളെയാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തത്. ഇവ ഉപഭോക്താവിൻറെ ഫോണിൽ ഉണ്ടെങ്കിൽ ഉടൻ തന്നെ നീക്കം ചെയ്യണമെന്നാണ് ഗൂഗിൾ ആവശ്യപ്പെടുന്നത്. എസ്എംഎസ് സ്കാം നടത്താൻ സാധ്യതയുള്ള ആപ്പുകളാണ് ഇവ. കഴിഞ്ഞ ഒക്ടോബർ മാസത്തിലാണ് സൈബർ സെക്യൂരിറ്റി സ്ഥാപനമായ … Continue reading ഈ ആപ്പുകൾ ഫോണിൽ ഉണ്ടെങ്കിൽ ഉടൻ ഒഴിവാക്കിക്കോളൂ , പിന്നിൽ വൻ തട്ടിപ്പുകൾ!