500 ദിനാർ ശമ്പളക്കാർക്ക് മാത്രം കുവൈത്തിലേക്കുള്ള കുടുംബ സന്ദർശന വിസകൾ നൽകിയാൽ മതിയെന്ന് നിർദേശം

കുവൈറ്റ് സിറ്റി :ഫാമിലി വിസിറ്റുകൾ, ടൂറിസ്റ്റ് വിസകൾ എന്നിവ അനുവദിക്കാൻ മന്ത്രി തല സമിതി തീരുമാനിച്ചെങ്കിലും , 16 വയസ്സിന് മുകളിലുള്ള കുട്ടികൾക്കുള്ള വിസകൾ, കൂടാതെ മെഡിക്കൽ, ടീച്ചിംഗ് മേഖല പോലുള്ള ചില ജോലികൾ ഒഴികെ രക്ഷിതാക്കൾക്കുള്ള വിസകളും താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. പ്രവാസികളുടെ കുവൈത്തിലേക്കുള്ള പ്രവേശനം … Continue reading 500 ദിനാർ ശമ്പളക്കാർക്ക് മാത്രം കുവൈത്തിലേക്കുള്ള കുടുംബ സന്ദർശന വിസകൾ നൽകിയാൽ മതിയെന്ന് നിർദേശം