കുവൈത്തിൽ ടെയ്‌ലറിങ് ഷോപ്പിൽ റെയിഡ്: 45 പ്രവാസികൾ അറസ്റ്റിൽ .നിയമ ലംഘകരെ വ്യാപകമായി പിടികൂടുന്നു
കുവൈത്തിൽ എല്ലാ നിയമ ലംഘകരെയും പിടികൂടാനുള്ള കാമ്പെയ്‌നിന്റെ ഭാഗമായി , സംയുക്ത സമിതി, ഫർവാനിയയിലെ ലേഡീസ് ഡ്രസ് ടെയ്‌ലറിങ് യൂണിറ്റുകളിലൊന്നിൽ നടത്തിയ പരിശോധനയിൽ , തൊഴിൽ നിയമം ലംഘിച്ചതിന് 45 തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഇവരിൽ 28 പേർ ഗാർഹിക വിസയിലും 17 പേർ വിവിധ സ്പോൺസർമാരുടെ കീഴിലുള്ള ആർട്ടിക്കിൾ 18 ൽ നിന്നുള്ളവരാണെന്നും റിപ്പോർട്ടിൽ … Continue reading കുവൈത്തിൽ ടെയ്‌ലറിങ് ഷോപ്പിൽ റെയിഡ്: 45 പ്രവാസികൾ അറസ്റ്റിൽ .നിയമ ലംഘകരെ വ്യാപകമായി പിടികൂടുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed