കുവൈത്തിൽ സുരക്ഷാപരിശോധന; നിരവധി പേര്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി :കുവൈത്തിൽ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ സുരക്ഷാ പരിശോധനയിൽ ലൈസൻസില്ലാതെ വാഹനമോടിച്ചത് അടക്കമുള്ള നിയമ ലംഘനങ്ങളിൽ നിരവധി പേര്‍ പിടിയിലായി. ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരും ട്രാഫിക് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയില്‍ ക്രിമിനൽ കേസുകളിൽ പ്രതികളായ നാല് പേരെയും, വിസാ കാലാവധി കഴിഞ്ഞ പന്ത്രണ്ട് പേരെയും, അനധികൃതമായി രാജ്യത്ത് പ്രവേശിച്ച ഒരാളെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്‌ … Continue reading കുവൈത്തിൽ സുരക്ഷാപരിശോധന; നിരവധി പേര്‍ അറസ്റ്റില്‍