വിദേശികൾക്ക് എൻട്രി വിസ നൽകരുത് :കുവൈത്ത് എം.പി
കുവൈത്ത് സിറ്റി:പ്രവാസികളായ പ്രഫഷനലുകൾക്ക് എൻട്രി വിസ നൽകുന്നതിനെതിരെ പ്രതികരിച്ച് കുവൈത്ത് പാർലമെൻറ് അംഗം മുഹൽഹൽ അൽ മുദഫ് വിദേശി എൻജിനീയർമാർ, അക്കൗണ്ടൻറുമാർ, നിയമജ്ഞർ തുടങ്ങിയവർക്ക് എൻട്രി വിസ നൽകരുതെന്ന് ആവശ്യപ്പെട്ടത്.ഇനിയും ഇൗ പ്രഫഷനുകളിലേക്ക് പുതിയ വിസ അനുവദിക്കേണ്ട ആവശ്യമില്ലെന്നും തൊഴിൽവിപണി വിലയിരുത്തി ക്രമേണ മറ്റു പ്രഫഷനുകളിലും നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സ്വദേശികൾക്ക് തൊഴിലവസരം ഒരുക്കുന്നതിനാണ് … Continue reading വിദേശികൾക്ക് എൻട്രി വിസ നൽകരുത് :കുവൈത്ത് എം.പി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed