കുവൈത്ത് മന്ത്രിസഭ രാജിവെച്ചു

കുവൈത്ത് സിറ്റി :കുവൈത്ത്‌ മന്ത്രി സഭ അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് മുമ്പാകെ രാജീ സമർപ്പിച്ചു.ഇന്ന് അടിയന്തിരമായി ചേർന്ന മന്ത്രി സഭാ യോഗത്തിനു ശേഷം അൽപ സമയം മുമ്പാണു പ്രധാന മന്ത്രി ഷൈഖ്‌ സബാഹ്‌ അൽ ഖാലിദ്‌ അൽ സബാഹ്‌ അമീറിന് രാജി സമർപ്പിച്ചത്‌.ഓരോ മന്ത്രിമാരിൽ നിന്നും പ്രധാന … Continue reading കുവൈത്ത് മന്ത്രിസഭ രാജിവെച്ചു