കാലിൽ ഖുറാൻ ടാറ്റൂ; കുവൈത്തിൽ പ്രവാസി യുവതി അറസ്റ്റിൽ

കുവൈറ്റ് സിറ്റി :കാലിൽ ഖുറാൻ വാക്യം പച്ച കുത്തിയ ബ്രിട്ടീഷ് യുവതി കുവൈത്തിൽ അറസ്റ്റിലായി സ്വകാര്യ ആശുപത്രിയിലെത്തിയ വിദേശിയായ യുവതിയുടെ കാലിൽ ഖുറാൻ വാക്യം ശ്രദ്ധയിൽ പെട്ട സ്വദേശി യുവാവാണ് പോലീസിൽ പരാതിപ്പെട്ടത് ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥർ യുവതിയെ അറസ്റ്റ് ചെയ്യുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു, മതങ്ങളുടെ വിശുദ്ധി ലംഘിച്ചതിനാണ് യുവതിക്കെതിരെ കേസ് രജിസ്റ്റർ … Continue reading കാലിൽ ഖുറാൻ ടാറ്റൂ; കുവൈത്തിൽ പ്രവാസി യുവതി അറസ്റ്റിൽ