കുവൈത്ത് ഇന്ത്യന്‍ എംബസ്സിയില്‍ കൊവിഡ് ; എല്ലാ പൊതു പരിപാടികളും മാറ്റി
കുവൈത്ത് സിറ്റി : ഇന്നലെ എംബസ്സി ഓഡിറ്റോറിയത്തില്‍ പരിപാടിയില്‍ പങ്കെടുത്തവരില്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസ്സി അഭ്യർത്ഥിച്ചു . ആരോഗ്യ മുൻകരുതലിന്‍റെ ഭാഗമായായി പരിപാടിയില്‍ സംബന്ധിച്ചവര്‍ എല്ലാവിധ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളും സ്വീകരിക്കണമെന്ന് എംബസി അധികൃതര്‍ അഭ്യര്‍ഥിച്ചു. അടുത്ത ദിവസങ്ങളില്‍ നിശ്ചയിച്ച എംബസിയുടെ എല്ലാ പൊതു പരിപാടികളും മറ്റൊരവസരത്തിലേക്ക് മാറ്റിവെച്ചതായും പുതുക്കിയ … Continue reading കുവൈത്ത് ഇന്ത്യന്‍ എംബസ്സിയില്‍ കൊവിഡ് ; എല്ലാ പൊതു പരിപാടികളും മാറ്റി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed