ഉപഭോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കാനൊരുങ്ങി ഫേസ്ബുക്ക്

ഫേസ്ബുക്കിൻ്റെ ഉപഭോക്താക്കളിൽ നിന്ന് ഫീസീടാക്കാനൊരുങ്ങി അധികൃതർ. ‘ഗാർഡിയൻ’ അടക്കമുള്ള പത്രങ്ങളാണ് ബ്രിട്ടണിൽ ഒരുവിഭാഗം ഉപഭോക്താക്കളിൽ നിന്ന് കമ്പനി വൈകാതെ രണ്ട് ശതമാനം കമ്മീഷൻ വാങ്ങാൻ തീരുമാനിച്ചെന്ന് റിപ്പോർട്ട് ചെയ്‌തത്.എന്നാൽ ഇന്ത്യയിൽ ഈ ഫീസ് ഈടാക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.2022 ൻ്റെ തുടക്കം മുതൽ ഫീസ് ഈടാക്കാനാണ് തീരുമാനം.ഇന്ത്യയിലും ചെറുതും വലുതുമായ നിരവധി സെല്ലർമാർ … Continue reading ഉപഭോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കാനൊരുങ്ങി ഫേസ്ബുക്ക്