ഇത് വരെ വിതരണം ചെയ്തത് 10.58 കോടി :പ്രവാസി സാന്ത്വന ദുരിതാശ്വ നിധിയിലേക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

തിരുവനന്തപുരം ∙ തിരികെയെത്തിയ കേരളീയര്‍ക്കായുളള നോര്‍ക്കയുടെ ഒറ്റതവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി പ്രകാരം ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 10.58 കോടി രൂപ സഹായധനം വിതരണം ചെയ്തു. 1600ഓളം ഗുണഭോക്താക്കള്‍ക്കാണ് പദ്ധതി തുണയായത്. തിരുവനന്തപുരം: 242, കൊല്ലം: 262, പത്തനംതിട്ട: 76, ആലപ്പുഴ: 129, കോട്ടയം: 35, ഇടുക്കി: 2, എറണാകുളം: 40, തൃശ്ശൂര്‍: … Continue reading ഇത് വരെ വിതരണം ചെയ്തത് 10.58 കോടി :പ്രവാസി സാന്ത്വന ദുരിതാശ്വ നിധിയിലേക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം