പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് മർദ്ദനം ; കുവൈത്തിൽ ഇന്ത്യകാരന്റെ പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് രണ്ടുപേർ ഇന്ത്യക്കാരനെ കൊള്ളയടിച്ചതായി പരാതി .അഹ്‍മദി ഗവര്‍ണറേറ്റ് പൊലീസ് സ്റ്റേഷനിലാണ് ഇന്ത്യക്കാരൻ ഇത് സംബന്ധിച്ച് പരാതി നൽകിയത് റോഡരികില്‍ നില്‍ക്കുകയായിരുന്ന പ്രവാസിയുടെ അടുത്തേക്ക് ചെന്ന രണ്ട് പേര്‍ തങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെടുകയും പ്രവാസിയെ അറസ്റ്റ് ചെയ്യുകയാണെന്ന് പറയുകയുമായിരുന്നു.പിന്നീട് ഇയാളെ മര്‍ദിച്ച് അവശനാക്കി കൈയിലുണ്ടായിരുന്ന പണവും മൊബൈല്‍ … Continue reading പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് മർദ്ദനം ; കുവൈത്തിൽ ഇന്ത്യകാരന്റെ പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു