പണത്തെ ചൊല്ലി വഴക്ക് :കുവൈത്തിൽ പ്രവാസി കൊല്ലപ്പെട്ടു

കുവൈത്തിൽ രണ്ട് പ്രവാസികൾ തമ്മിലുണ്ടായ വഴക്ക് ഒരാളുടെ കൊലപാതകത്തിൽ കലാശിച്ചു ജോർദാൻ സ്വദേശിയും ബംഗ്‌ളാദേശുകാരനുമാണ് ഷുവൈഖ് ഇൻഡസ്‌ട്രിയൽ ഏരിയയിലെ ഒരു ഗാരേജിൽ വെച്ച് ഏറ്റ് മുട്ടിയത് ഇവർ തമ്മിൽ പണത്തെ ചൊല്ലി വാക്കുതർക്കമുണ്ടാവുകയും , ജോർദാൻകാരൻ ബംഗാളിയെ മർദിക്കുകയും ബലമായി തള്ളിയിടുകയുമായിരുന്നു തലയടിച്ചു വീണ ബംഗാളി വീഴ്ചയുടെ ആഘാതത്തിൽ ഉടൻ മരണപ്പെട്ടു .സംഭവത്തിൽ പോലീസ് കൊലപാതക … Continue reading പണത്തെ ചൊല്ലി വഴക്ക് :കുവൈത്തിൽ പ്രവാസി കൊല്ലപ്പെട്ടു