വിസ കച്ചവടം; കുവൈത്തിൽ 800 കമ്പനികൾക്കെതിരെ അന്വേഷണം

കുവൈത്ത് സിറ്റി :കുവൈത്തിൽ കഴിഞ്ഞ വർഷം മാർച്ച്‌ മുതൽ ഈ വർഷം സെപ്റ്റംബർ വരെയുള്ള കാലയളവിൽ 800 വ്യാജ കമ്പനികൾ അന്വേഷണം നേരിടുന്നതായി റിപ്പോർട്ട്‌..അന്വേഷണത്തിന് വിധേയമായ കമ്പനിയുടെ ഫയലുകൾ അതോറിറ്റികൾക്ക് കൈമാറിയിട്ടുണ്ട്. .ഈ കമ്പനികളുടെ ഫയലുകളിൽ രജിസ്റ്റർ ചെയ്തിരുന്ന 60,000ത്തിൽ കൂടുതൽ പ്രവാസികൾ രാജ്യം വിട്ടതായും വൃത്തങ്ങൾ വെളിപ്പെടുത്തിഈ കമ്പനികളുടെ പേരിലുള്ള വിസയിൽ പണം നൽകി … Continue reading വിസ കച്ചവടം; കുവൈത്തിൽ 800 കമ്പനികൾക്കെതിരെ അന്വേഷണം