നിബന്ധന കഠിനം :കുവൈത്തിൽ 60 വയസ്സിന് മുകളിലുള്ള പ്രവാസികകളുടെ റെസിഡൻസി പുതുക്കാൻ തീരുമാനം

ഹൈസ്‌കൂൾ ഡിപ്ലോമയും അതിൽ താഴെയും ഉള്ള അറുപത് വയസ്സിന് മുകളിലുള്ള പ്രവാസി തൊഴിലാളികൾക്ക് രാജ്യത്ത് പുതിയ വർക്ക് പെർമിറ്റ് നൽകുന്നത് നിരോധിച്ച 2020 ലെ 520-ാം നമ്പർ പ്രമേയം ഔപചാരികമായി റദ്ദാക്കാൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഡയറക്ടർ ബോർഡ് ഇന്ന്, വ്യാഴാഴ്ച ചേർന്ന യോഗത്തിൽ തീരുമാനിച്ചു. എന്നാൽ ഇവർക്ക് വർക്ക് പെർമിറ്റ് പുതുക്കുന്നതിന് 500 … Continue reading നിബന്ധന കഠിനം :കുവൈത്തിൽ 60 വയസ്സിന് മുകളിലുള്ള പ്രവാസികകളുടെ റെസിഡൻസി പുതുക്കാൻ തീരുമാനം